21 July 2024
SHIJI MK
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അമലപോള്‍. തെന്നിന്ത്യന്‍ നായികമാരില്‍ തിരക്കേറിയ ഒരാള്‍ കൂടിയാണ് താരം. Instagram Image
താരത്തിന്റെ സിനിമകള്‍ പോലെ തന്നെ ജീവിതം വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആദ്യ വിവാഹവും രണ്ടാം വിവാഹവുമെല്ലാം അതില്‍പ്പെടും. Instagram Image
വിവാഹം, വേര്‍പിരിയല്‍, കരിയറിലുണ്ടായ പ്രശ്‌നങ്ങള്‍ തരണം ചെയ്ത് ഇപ്പോള്‍ അമല മുന്നേറുകയാണ്. Instagram Image
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയുടെ രണ്ടാം വിവാഹം. ഗുജറാത്തിയായ ജഗത് ആണ് വിവാഹം ചെയ്തത്. Instagram Image
താരമിപ്പോള്‍ അമ്മയായതിന്റെ സന്തോഷത്തിലാണ്. ആണ്‍കുഞ്ഞിനാണ് അമല ജന്മം നല്‍കിയത്. Instagram Image
വിവാഹത്തിന് മുമ്പേ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നാണ് താരം പറയുന്നത്. കുഞ്ഞിന് ഇലൈ എന്നാണ് പേരിട്ടിരിക്കുന്നത്. Instagram Image
കുഞ്ഞിന്റെ എന്‍ട്രി മാസായിരുന്നു. ഇതിപ്പോള്‍ എന്താണ് ചെയ്യുക എന്നറിയാതെ നിന്നു. ഞങ്ങള്‍ അന്ന് വിവാഹിതരല്ല. Instagram Image
ഒരുപാട് തീരുമാനങ്ങള്‍ അന്ന് ഞങ്ങള്‍ക്ക് എടുക്കേണ്ടതായിരുന്നുവെന്ന് അമല പറയുന്നു. Instagram Image
ഞാന്‍ ഏറ്റവും കൂടുതല്‍ മാറ്റം ആഗ്രഹിച്ച സമയത്തായിരുന്നു ഇലൈയുടെ എന്‍ട്രി. Instagram Image
ഇതിനേക്കാള്‍ മനോഹരമായിട്ടുള്ളത് എന്താണുള്ളത്. എല്ലാ ദിവസവും വളരെ എക്‌സൈറ്റിങ് ആയിരുന്നു. Instagram Image