02 August 2024
SHIJI MK
തെന്നിന്ത്യൻ നായികമാരിൽ തിരക്കേറിയ ഒരാൾ തന്നെയാണ് അമല. നിരവധി സിനിമകളിലാണ് താരം ഇതിനോടകം അഭിനയിച്ചത്.
Instagram Image
താരത്തിൻ്റെ സിനിമ പോലെ തന്നെ ജീവിതവും ഏറെ ചർച്ചയായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം സന്തോഷവതിയാണ് അമല.
Instagram Image
ഇപ്പോൾ ഭർത്താവ് ജഗത്തിനെ കുറിച്ച് അമല പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
Instagram Image
എനിക് കിട്ടിയ ഭാഗ്യം ജഗതും മോൻ ഇലൈയുമാണ്. പ്രഗ്നൻറ് ആയിരുന്ന സമയത്ത് ഉൾവലിഞ്ഞ് ജീവിക്കാൻ തോന്നി.
Instagram Image
ജഗത് ഇല്ലായിരുന്നു എങ്കിൽ ഞാനും അങ്ങനെ ആയേനെ. അവനും എന്നെ പോലെ സിനിമ ഒത്തിരി ഇഷ്ടമാണ്.
Instagram Image
ആളുടെ ഡ്രീം ആണ് എന്നിലൂടെ കാണുന്നത്. എനിക്ക് വളരെ മികച്ചൊരു ജീവിതമാണ് ഇപ്പോൾ ലഭിച്ചത്.
Instagram Image
ജഗതിനെ പരിചയപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭിണി ആയത്. ഞങ്ങളുടെ റിലേഷൻഷിപ്പിൻ്റെ തുടക്കം മുതൽ അവനും ഉണ്ട്.
Instagram Image
ബഹളമോ വാശിയോ ഉള്ള ആളല്ല. കുഞ്ഞായല്ല ഞങ്ങളിൽ ഒരാളായാണ് കാണുന്നത്.
Instagram Image
പങ്കാളിക്ക് സ്നേഹം കുറഞ്ഞുവെന്ന് തോന്നുന്നുണ്ടോ?