06 December 2024
Sarika KP
വേമ്പനാട് കായലിന്റെ നടുവിൽ വിവാഹവാർഷികം ആഘോഷമാക്കി അമല പോളും ഭർത്താവ് ജഗദ് ദേശായിയും.
Pic Credit: Instagram
കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിൽ ആണ് ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്.
വിവാഹവാർഷികം ആഘോഷിക്കുന്ന വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്
തന്റെ എല്ലാ മുൻകാമുകന്മാരും യഥാർഥ പ്രണയമെന്തെന്ന് കാണുക എന്ന് പറഞ്ഞ് വീഡിയോക്ക് താഴെ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്
കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം.
ഇരുവർക്കും ഇളൈയ് എന്ന പേരുള്ള ഒരു പെൺകുഞ്ഞ് ഉണ്ട്.
ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
Next: നാഗചൈതന്യ- ശോഭിത വിവാഹചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന