മുടിയുടെ ആരോഗ്യത്തിന് ബെസ്റ്റ് വാൾനട്ടോ ബദാമോ?

15 December 2024

Sarika KP

മുടി വേ​ഗത്തിൽ വളരുന്നതിന് ഏത് നട്സാണ് ഏറ്റവും മികച്ചത് ബദാമോ വാൾനട്ടോ?

ബദാമോ വാൾനട്ടോ?

Pic Credit: Gettyimages

വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ബദാം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

ബദാം

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്

ഒമേഗ-3 ഫാറ്റി ആസിഡുകൾ

വാൾനട്ടിലെ ഒമേഗ -3 മുടി ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടിയ്ക്കും ​ഗുണം ചെയ്യും.

ഉള്ളിൽ നിന്ന് പോഷിപ്പിക്കും

വാൾനട്ടിൽ സെലിനിയം താരനെ ചെറുക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു

വാൾനട്ടിൽ സെലിനിയം

ശക്തവും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടിക്ക് ആവശ്യമായ പോഷകങ്ങൾ  ഇവ രണ്ടിലൂടെയും ലഭിക്കുന്നു.

ഇവ രണ്ടിലൂടെയും ലഭിക്കുന്നു

Next:യാത്രയ്ക്കിടെ ഛർദിയോ? തടയാൻ വഴിയുണ്ട്