08 December 2024

SHIJI MK

രാത്രി ഈ എണ്ണ  മുഖത്ത് പുരട്ടി  നോക്കൂ

Freepik Images

ബദാം ഓയിലിന് ഏറെ ഗുണങ്ങളുണ്ട്. ബദാം ഓയില്‍ ചര്‍മ്മത്തിന് വളരെയധികം നല്ലതാണ്.

ബദാം ഓയില്‍

ഏത് സീസണിലും ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയില്‍ വെച്ച് മുഖം മസാജ് ചെയ്യുന്നത് നല്ലതാണ്.

മസാജ്

വിറ്റാമിന്‍ എ, ഇ, ഡി, കാത്സ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ബദാം ഓയില്‍.

വിറ്റാമിനുകള്‍

ബദാം ഓയിലില്‍ ഏതെങ്കിലും മോയ്‌സ്ചറൈസിങ് ലോഷന്‍ ചേര്‍ത്ത് രാത്രി പുരട്ടുന്നത് നല്ലതാണ്.

മോയ്‌സ്ചറൈസര്‍

കൈകളില്‍ അല്‍പം എണ്ണയെടുത്ത് കൈപ്പത്തിയില്‍ തടവി, അത് ചൂടായ ശേഷം മുഖത്ത് പുരട്ടി കൈകള്‍ കൊണ്ട് മസാജ് ചെയ്യാം.

കൈപ്പത്തി

ബദാം ഓയിലില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഏറെ നല്ലതാണ്.

സ്‌ട്രെച്ച് മാര്‍ക്ക്

വരണ്ടതും സെന്‍സിറ്റീവുമായ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ബദാം ഓയില്‍ നല്ലതാണ്.

ജലാംശം

ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന നല്ലതും ചീത്തയുമായ സമയങ്ങള്‍ക്ക് വാച്ചുമായി ബന്ധമുണ്ട്. അതിനാല്‍ ഒരിക്കലും മറ്റൊരാളുടെ വാച്ച് ധരിക്കരുത്.

വാച്ച്

ഉണക്കമുന്തിരി വെള്ളത്തിനുണ്ട് നിരവധി ഗുണങ്ങള്‍

NEXT