Allu Arjun: റോഡരുകിലെ ധാബയിലെത്തിയ അല്ലു അർജുൻ; ചിത്രം വൈറൽ

23  May 2024

TV9 MALAYALAM

കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും വലിയൊരു ഫാൻ ബേസ് ഉള്ള നടനാണ് അല്ലു അർജുൻ

പുഷ്പയിലൂടെ ആരാധക മനസ്സിലും സിനിമാ രം​ഗത്തും തൻ്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് അല്ലു അർജുൻ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അല്ലു അർജുൻ തരം ഗമാകാൻ കാരണം ഒരു സിനിമയല്ല, മറിച്ച് ഒരു ചിത്രമാണ്.

ഭാര്യയ്‌ക്കൊപ്പം ഒരു ചെറിയ ധാബയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.

ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ റോഡരികിലെ ധാബയിൽ അല്ലു അർജുൻ വണ്ടി നിർത്തി ഭക്ഷണം കഴിക്കുകയായിരുന്നു

അല്ലു അർജുൻ്റെ എളിമയെയും ലാളിത്യത്തെയും പുകഴ്ത്തി നിരവധി കമൻ്റുകളാണ് എത്തുന്നത്

രാജ്യാന്തര ബുക്കർ പുരസ്കാര ജേതാവ് ജെന്നി ഏർപെൻബെക്കിനെ അറിയാം