മകൾക്കുവേണ്ടി രൺബീർ പഠിച്ച മലയാളം താരാട്ടുപാട്ട് അറിയാമോ?

22 September 2024

Sarika KP

ബോളിവുഡ് താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും

ബോളിവുഡ് താര ദമ്പതികൾ

Pic Credit: Instagram

2022 നവംബർ ആറിന് ഇരുവർക്കും  റാഹ പേരുള്ള മകൾ ജനിച്ചത്

റാഹ

നീല കണ്ണുള്ള കുഞ്ഞുമാലാഖയുടെ ഫോട്ടോകള്‍ സോഷ്യല്‍ ലോകത്ത് ഏറെ വൈറല്‍ ആയിരുന്നു

നീല കണ്ണുള്ള കുഞ്ഞുമാലാഖ

മകൾക്ക് വേണ്ടി രൺബീർ ഒരു മലയാളം താരാട്ട് പാട്ട് പഠിച്ചതായി ആലിയ പറയുന്നു

മലയാളം താരാട്ട് പാട്ട്

​​ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ വച്ചാണ് ആലിയ ഇക്കാര്യം പങ്കുവെച്ചത്

​​ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ

റാഹയ്ക്ക് ഉറങ്ങാൻ നേരമാകുമ്പോൾ മാമാ വാവോ പാപാ വാവോ എന്നുപറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറയുന്നു

റാഹയ്ക്ക് ഉറങ്ങാൻ നേരമാകുമ്പോൾ

അങ്ങനെയാണ് റൺബീർ ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ എന്ന മലയാള താരട്ടുപ്പാട്ട് പഠിച്ചത് 

ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ

Next: സഹോദരിമാര്‍ക്കൊപ്പം ഊഞ്ഞാലാടി അഹാന കൃഷ്ണ