നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത്

13 September 2024

Sarika KP

ബൈക്കിനോടും കാറിനോടും നടൻ അജിത് കുമാറിനുള്ള ഇഷ്ടം ആരാധകർക്ക് അറിയുന്നതാണ്

വാഹനപ്രേമി

Pic Credit: Instagram

താരം ഇതാ പുതിയതായി  പോർഷെ GT3 RS സ്വന്തമാക്കിയിരിക്കുകയാണ്

പോർഷെ GT3 RS

നാല് കോടി രൂപയാണ് കാറിന്റെ വില

വില

അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്

ശാലിനി

കാറിനൊപ്പം അജിത് നിൽക്കുന്ന ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്

കാറിനൊപ്പമുള്ള അജിത്തിന്റെ ചിത്രം

അടുത്തിടെയാണ്   9 കോടി രൂപ വിലമതിക്കുന്ന ഫെരാരി അജിത്ത് വാങ്ങിച്ചത്

ഫെരാരി

വിടാമുയാർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ

റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ

Next: ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി