25 July 2024

SHIJI MK

പച്ചയില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി

നിരവധി വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിരവധി ഭാഷകളിലും ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു. Instagram Image

ഐശ്വര്യ ലക്ഷ്മി

അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. Instagram Image

പുതിയ ചിത്രം

താരത്തിന്റെ തെലുങ്ക് ചിത്രമായ അമ്മുവിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സ്ട്രീമിങ് അക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു ഐശ്വര്യ. Instagram Image

അമ്മു

അവാര്‍ഡ് ദാന ചടങ്ങില്‍ പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ഐശ്വര്യ എത്തിയത്. Instagram Image

പച്ചയില്‍

ഡബിള്‍ ഷേഡ് ഗ്രീന്‍ കളര്‍ വരുന്ന ഗൗണിലാണ് ഐശ്വര്യ അവാര്‍ഡ് കൈപറ്റിയത്. Instagram Image

ഗൗണ്‍

ഇയര്‍കഫ്‌സും മോതിരവും മാത്രമാണ് ഡ്രസിനോടൊപ്പം ആക്‌സസറിയായി ഐശ്വര്യ അണിഞ്ഞിരുന്നത്. Instagram Image

ആക്‌സസറി

അവാര്‍ഡിന് അര്‍ഹയായ ഐശ്വര്യയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. Instagram Image

ആശംസ

ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മലയാള ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലേക്കെത്തിയത്. Instagram Image

ആദ്യ ചിത്രം