അഹാനയുടെ വാരാണസി യാത്ര വൈറൽ

29 March 2025

Sarika KP

Pic Credit: Instagram

കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ വൈറലാകാറുണ്ട്.

മലയാളികൾക്ക് ഏറെ സുപരിചിത

വാരാണസിയിൽ എത്തിയതിന്റെ ചിത്രങ്ങളാണ് താരം പുതിയതായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

വാരാണസി യാത്ര 

അമ്മ സിന്ദു കൃഷ്ണയും അനുജത്തി ഇഷാനിയും അഹാനയ്ക്കൊപ്പമുണ്ടായിരുന്നു.

അഹാനയ്ക്കൊപ്പം

യാത്രയുടെ മനോഹരമായ വിശേഷങ്ങളും അഹാന തന്റെ യൂട്യൂബ് ചാനലീലൂടെ പങ്കുവച്ചിട്ടുണ്ട്.

യാത്ര വിശേഷങ്ങൾ

യാത്രകള്‍ ഏറെ ഇഷ്ടമുള്ള ആളാണ് അഹാന. വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്. ഇതൊക്കെ പെട്ടെന്ന് വൈറലാകാറുണ്ട്

യാത്രകള്‍ ഏറെ ഇഷ്ടം

കുടുംബത്തിനൊപ്പമായും അല്ലാതെയും യാത്രകള്‍ ചെയ്യാറുണ്ട് അഹാന. അടുത്തിടെ രാജസ്ഥാന്‍ യാത്രയുടെ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. 

രാജസ്ഥാന്‍ യാത്ര