ahaana krishna (11)

 ഊഞ്ഞാലാടി അഹാന കൃഷ്ണ

21 September 2024

Sarika KP

TV9 Malayalam Logo
ahaana krishna (11)

ബാലിയില്‍ നിന്ന് സഹോദരിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി അഹാന കൃഷ്ണ

ബാലി

Pic Credit: Instagram

ahaana krishna (11)

ഉബുദു, നുസ പെനിഡ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാന പോസ്റ്റ് ചെയ്തത്

ഉബുദു, നുസ പെനിഡ

ahaana krishna (11)

ഇതില്‍ ശ്രദ്ധേയമായത് ബാലിയിലെ പ്രശസ്തമായ ഊഞ്ഞാലാട്ടത്തിനിടെ (ബാലി സ്വിങ്) എടുത്ത ചിത്രങ്ങളാണ്.

ബാലി സ്വിങ്

സഹോദരിമാരോടൊപ്പം ഊഞ്ഞാലാടുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്

സഹോദരിമാരോടൊപ്പം

'എന്റെ പെണ്‍കുട്ടികള്‍ ഊഞ്ഞാലാടുന്നത് ഇഷ്ടപ്പെടുന്നു' എന്ന ക്യാപ്ഷനും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.

'എന്റെ പെണ്‍കുട്ടികള്‍ ഊഞ്ഞാലാടുന്നത് ഇഷ്ടപ്പെടുന്നു'

ദിയയുടെയും അശ്വിന്റെയും മധുവിധു ആഘോഷിക്കാനാണ് ബാലിയിലെത്തിയത്

 ദിയയുടെ ഹണിമൂണ്‍

 കൃഷ്ണ കുമാര്‍, സിന്ധു, അഹാന, ഇഷാനി, ഹന്‍സിക എന്നിവരും ദിയയ്ക്കും അശ്വിനുമൊപ്പം ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

അവധിക്കാലം ആഘോഷിക്കുകയാണ്

Next: കാവ്യയ്ക്ക് വേണ്ടി മാമാട്ടിയും മീനാക്ഷിയും ഒന്നിച്ച്...