കല്യാണ പെണ്ണിനെ പോലെ ഒരുങ്ങി അഹാന

06 September 2024

Sarika KP

സഹേദരി ദിയ കൃഷ്ണയുടെ വിവാഹത്തിനാണ് അഹാന കല്യാണ പെണ്ണിനെ പോലെ ഒരുങ്ങിയത്

അഹാന കൃഷ്ണ

Pic Credit: Instagram

ഇളം പിങ്ക് നിറത്തിലുള്ള സാരിയാണ് അഹാന ധരിച്ചിരിക്കുന്നത്

ഇളം പിങ്ക് നിറത്തിലുള്ള സാരി

60,000 രൂപയാണ് അഹാനയുടെ സാരിയുടെ വില

സാരിയുടെ വില

 സാരിക്ക് അനുയോജ്യമായ രീതിയിലുള്ള സ്വർണാഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്

ആഭരണങ്ങൾ

വധുവിനെ പോലെ ഒരുങ്ങിയിരിക്കുന്നത് അഹാനയാണെന്നാണ് കമന്റുകൾ

സോഷ്യൽ മീഡിയ കമന്റുകൾ

മെഹന്ദി ചടങ്ങിന്റെ വിശേഷവും അഹാന ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു

മെഹന്ദി

ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി സംഘടിപ്പിച്ചത് അഹാനയും ഇഷാനിയും ചേര്‍ന്നായിരുന്നു.

ബ്രൈഡല്‍ ഷവര്‍

Next: പിങ്കിൽ മനോ​ഹരിയായി മഞ്ജു വാര്യർ