അവധി ആഘോഷിച്ച് അഹാനയും കുംടുംബവും

23 September 2024

Sarika KP

ബാലിയിൽനിന്നുള്ള യാത്രാ ചിത്രങ്ങളുമായി അഹാന കൃഷ്ണ

അഹാന കൃഷ്ണ

Pic Credit: Instagram

അഹാനയ്ക്കൊപ്പം അമ്മയും സഹോദരിമാരും ബാലിയിൽ എത്തിയിട്ടുണ്ട്

അഹാനയ്ക്കൊപ്പം അമ്മയും സഹോദരിമാരും

നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്

പുതിയ ചിത്രങ്ങൾ

നീന്തൽ വേഷത്തിലുള്ള  അഹാനയുടെയും അമ്മയുടെയും അനുജത്തിമാരുടെയും ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

നീന്തൽ വേഷത്തിലുള്ള  അഹാന

സഹോ​ദരി ദിയ കൃഷ്ണയുടെ ഹണിമൂൺ ആഘോഷിക്കാനാണ് ഇവർ ബാലിയിൽ എത്തിയത്

ദിയ കൃഷ്ണ

ബാലിയിലെ ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട് ധരിച്ച് അശ്വിനൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രവും വൈറാലായിരുന്നു

ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട്

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ദിയയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം

ദിയയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം

Next: സഹോദരിമാര്‍ക്കൊപ്പം ഊഞ്ഞാലാടി അഹാന കൃഷ്ണ