‍‍'സൗന്ദര്യത്തിൻ്റെ രാജ്ഞി'; ചുവന്ന ലെഹങ്കയിൽ അദിതി റാവു

27 November 2024

Sarika KP

ചുവന്ന സബ്യസാചി ലെഹങ്കയിൽ അതിസുന്ദരിയായി ബോളിവുഡ് താരം അദിതി റാവു ഹൈദരി

ബോളിവുഡ് താരം അദിതി റാവു ഹൈദരി

Pic Credit: Instagram

മുടി പിന്നിലേക്ക് കെട്ടിയിട്ട് യോജിച്ച ആഭരണങ്ങളുമായി അതിമനോഹരിയായിരുന്നു അതിഥി

മുടി പിന്നിലേക്ക് കെട്ടിയിട്ട്

‘ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം ആണ്...’’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്

ചിത്രങ്ങൾ പങ്കുവച്ചത്

സൗന്ദര്യത്തിൻ്റെ രാജ്ഞി, ഒരു മണിരത്‌നം പ്രണയ സിനിമ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

സൗന്ദര്യത്തിൻ്റെ രാജ്ഞി

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായത്.

അദിതിയും സിദ്ധാർത്ഥും വിവാഹിതരായത്

തെലങ്കാനയിലെ വനപർത്ഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

വിവാഹം

മഹാ സമുദ്രം (2021) എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലായത്.

മഹാ സമുദ്രം

Next: നടി കിയാറ അദ്വാനിയുടെ ചർമ്മത്തിന്റെ രഹസ്യം ഇതാണോ?