19 January 2025
Sarika KP
മഞ്ഞുകാലത്ത് പാൽ കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.
Pic Credit: getty images
തണുപ്പു കാലത്ത് ചില കാര്യങ്ങൾ പാലിൽ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ശർക്കര പാലിൽ ചേർത്തു കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തെ സജീവമാക്കുകയും ചെയ്യുന്നു.
മഞ്ഞുകാലത്ത് പാലിൽ ഈന്തപഴം കലക്കി കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷവും ചുമയും അകറ്റുകയും ചെയ്യുന്നു.
ബദാം പാലിൽ കലക്കി കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെ സീസണൽ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു.
മഞ്ഞൾ പാലിൽ ചേർത്ത് മഞ്ഞുകാലത്ത് കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും എല്ലാത്തരം രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
Next: മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ