ഹൃദയത്തെ കാക്കാൻ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ 

30 September 2024

Sarika KP

 ഒരു ബൗൾ ഓട്‌സ് ദിവസവും  ഉപയോഗിക്കുന്നത് ആരോഗ്യകരമായ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു.

ഓട്‌സ്

Pic Credit: Gettyimages

രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു

അവാക്കാഡോ

ബെറികളിൽ ആന്തോസയാനിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ

രാവിലെ ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

നട്സ്

രക്തസമ്മർദ്ദം കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ബാലൻസ് നിലനിർത്താനും സഹായിക്കുന്നു.

ചിയ സീഡ്

നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് മുട്ട പ്രധാന പങ്ക് വഹിക്കുന്നു

മുട്ട

 രക്തസമ്മർദ്ദം നിയന്ത്രിക്കാനും ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു

ഇലക്കറികൾ

Next: വയറിലെ കൊഴുപ്പിന് വീട്ടിലുണ്ട് പരിഹാരം