16 JANUARY 2025
NEETHU VIJAYAN
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ചിന് ധാരാളം ഗുണങ്ങളാണുള്ളത്. വിറ്റാമിൻ സിയുടെയും നാരുകളുടെയും ഉറവിടമാണ് ഓറഞ്ച്.
Image Credit: Freepik
ചിയ വിത്തുകളും ഫൈബറും വിറ്റാമിനുകളും, ധാതുക്കളും, ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും കൊണ്ട് നിറഞ്ഞതാണ്.
ഓറഞ്ച് ജ്യൂസിൽ കുതിർത്ത ചിയ സീഡ് ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണത്തെ തടയാൻ വളരെ നല്ലതാണ്.
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് കുതിർത്ത് കുടിക്കുന്നത് പോഷകങ്ങളെ ആഗിരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് മാറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഓറഞ്ച്- ചിയാ സീഡ് ജ്യൂസ് ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കുന്നു.
Next: ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ