ബോളിവുഡിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയ നടിമാർ

22 April 2024

 TV9 MALAYALAM 

2004- ൽ സിനിമയിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന നടിയാണ് ഹേമാമാലിനി 

ഹേമാ മാലിനി

ബി.ജെ.പിയിൽ സജീവമായ സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയാണ്. 

സ്മൃതി ഇറാനി

 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് കങ്കണ ബി.ജെ.പിയിൽ ചേർന്നത്. 

കങ്കണ റണാവത്ത്