കാഞ്ചീപുരം സാരിയില്‍ മനോഹരിയായി നടി തൃഷ കൃഷ്ണൻ

19 December 2024

Sarika KP

സൗത്ത് ഇന്ത്യൻ ക്വീൻ എന്നാണ് ആരാധകർക്കിടയിൽ തൃഷ അറിയപ്പെടുന്നത്.

സൗത്ത് ഇന്ത്യൻ ക്വീൻ

Pic Credit: Instagram

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൈറൽ

കാഞ്ചീപുരം സാരിയില്‍ അതി മനോഹരിയായി തൃഷയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്

കാഞ്ചീപുരം സാരിയില്‍

ഇളം പച്ച നിറത്തിലുള്ള സാരിയാണ് താരം ധരിച്ചത്. ഇതിനൊപ്പം പച്ച കല്ലുകൾ പതിപ്പിച്ച് ചോക്കർ ആണ് ആഭരണമായി തിരഞ്ഞെടുത്തത്.

ഇളം പച്ച നിറത്തിലുള്ള സാരി

'ഫാഷൻ വരും പോകും പക്ഷേ കാഞ്ചീവരം എന്നും അങ്ങനെ തന്നെ നിലനിൽക്കും'.- എന്നാണ് തൃഷ തന്റെ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

തൃഷ പറയുന്നു

സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു

ഇരുപത്തിരണ്ടാം വാര്‍ഷികം

വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, വിശ്വംഭര, തഗ് ലൈഫ്, സൂര്യ 45 അങ്ങനെ പോകുന്നു താരത്തിന്റെ ഇനി വരാൻ പോകുന്ന ചിത്രങ്ങൾ

വരാൻ പോകുന്ന ചിത്രങ്ങൾ

Next: മധുവിധുവിനിടെ കാളിദാസിന് പിറന്നാൾ ആശംസ നേർന്ന് തരിണി