കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ

15 January 2025

Sarika KP

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും അടുത്ത സുഹൃത്തുമായ ഷമാസിന്റേയും യാസറിന്റേയും വിവാഹത്തില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍.

ഷമാസിന്റേയും യാസറിന്റേയും വിവാഹം

Pic Credit: Instagram

ഹല്‍ദിക്കും വിവാഹത്തിനും റിസപ്ഷനും വ്യത്യസ്ത ഔട്ട്ഫിറ്റുകളിൽ ധരിച്ച സാനിയയെ കാണാം

വ്യത്യസ്ത ഔട്ട്ഫിറ്റുകൾ

കൂട്ടുകാരിക്കായി ഒരു സർപ്രൈസ് ഡാൻസും സാനിയ ഒരുക്കി.

സർപ്രൈസ് ഡാൻസ്

മഞ്ഞ കുര്‍ത്തിയും വെള്ള പാന്റ്‌സും ധരിച്ച് സിംപിള്‍ ലുക്കിലാണ് സാനിയ ഹല്‍ദിയില്‍ പങ്കെടുത്തത്.

ഹല്‍ദി

മെറൂണും പിങ്കും നിറങ്ങള്‍ ചേര്‍ന്ന ലെഹങ്കയായിരുന്നു റിസപ്ഷന്റെ ഔട്ട്ഫിറ്റ്.

റിസപ്ഷൻ

 വിവാഹത്തിന് പേസ്റ്റല്‍ നിറത്തിലുള്ള സാരിയാണ് സാനിയ തിരഞ്ഞെടുത്തത്. സില്‍വര്‍ സീക്വിന്‍ വര്‍ക്കുകളുള്ള സാരിക്ക് സ്ലീവ്‌ലെസ് ബ്ലൗസ് പെയര്‍ ചെയ്തു.

പേസ്റ്റല്‍ നിറത്തിലുള്ള സാരി

'നിങ്ങളുടെ അടുത്ത കൂട്ടുകാരി വിവാഹിതയാകുമ്പോള്‍ അതുപോലൊരു ആഘോഷം വേറെയുണ്ടാകില്ല' എന്ന ക്യാപ്ഷനോടെയാണ് സാനിയ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

വിവാഹ ചിത്രങ്ങള്‍

Next: കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍