Saniya Iyappan Age
ഗ്ലാമര്‍ വേഷത്തില്‍ ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷിച്ച് നടി  സാനിയ അയ്യപ്പൻ. ആഘോഷത്തിന്റെ ചിത്രങ്ങൾ സാനിയ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചു

ഗ്ലാമര്‍ വേഷത്തില്‍ ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷിച്ച് നടി  സാനിയ അയ്യപ്പൻ. ആഘോഷത്തിന്റെ ചിത്രങ്ങൾ സാനിയ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചു

പിറന്നാൾ ആഘോഷിച്ച് നടി  സാനിയ

ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ലൈറ്റ്സ്ഓൺ ക്രിയേഷൻസ് ആണ് ഫോട്ടോഗ്രാഫർ.

 ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ലൈറ്റ്സ്ഓൺ ക്രിയേഷൻസ് ആണ് ഫോട്ടോഗ്രാഫർ.

ഒരിക്കലും മറക്കാനാകാത്ത ദിവസം

അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം

ആടിയും പാടിയും പിറന്നാൾ എല്ലാവരും ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

സാനിയയുടെ ഗ്ലാമറസ് വസ്ത്രം കണ്ട് നിരവധി പേരാണ് വിമർശിച്ച് കൊണ്ട് എത്തിയത്. വസ്ത്രം മോശമാണെന്നാണ് കമന്റുകൾ.

വ്യാപക വിമർശനം

പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനുള്ള എൻട്രി ഫീസ് ഒരു ഷോട്ട് മദ്യമാണെന്ന് എഴുതി വച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

പിറന്നാൾ ആഘോഷം

പതിവ് പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും സാനിയ പ്രതികരിച്ചിട്ടില്ല. എന്നാൽ നടിയുടെ ഫാൻസ് ചുട്ട മറുപടി നൽകുന്നുണ്ട്.

ചുട്ട മറുപടി

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ എന്ന ചിത്രത്തിലാണ് സാനിയ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

എമ്പുരാൻ