നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി

08 September 2024

Sarika KP

സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ

വരൻ

Pic Credit: Instagram

സെപ്റ്റംബര്‍ 8 ന്  എറണാകുളത്ത് വച്ചായിരുന്നു വിവാഹം

വിവാഹം

ഇരുവരുടെയും പ്രണയവിവാഹമാണ്

പ്രണയവിവാഹം

 കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം

വിവാഹനിശ്ചയ

ഹല്‍ദി, സംഗീത് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ഹല്‍ദി, സംഗീത്

സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് ശ്രീവിദ്യ  പ്രേക്ഷകർ പ്രിയങ്കരിയായത്

സ്റ്റാര്‍ മാജിക്

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ.

രാഹുൽ രാമചന്ദ്രൻ

Next: എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ