തുമ്പപ്പൂ അഴകിൽ പാർവ്വതി...  ചിത്രങ്ങൾ  വൈറൽ.

1 SEPTEMBER 2024

NEETHU VIJAYAN

മലയാളത്തിലെ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്.

പാർവതി തിരുവോത്ത്

Pic Credit: Instagram

2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ഔട്ട് ഓഫ് സിലബസ്

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് പാർവതിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.

ഉള്ളൊഴുക്ക്

താരം പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിൽ പാർവ്വതിയെ കണ്ട ത്രില്ലിലാണ് ആരാധകർ.

പുതിയ ചിത്രങ്ങൾ

തൂവെള്ള നിറത്തിലുള്ള ഡ്രസിൽ വ്യത്യസ്ത ലുക്കിലാണ് പാർവതി എത്തിയിരിക്കുന്നത്. ഒരു തുമ്പപ്പൂവ് പോലെയുണ്ടെന്നാണ് കമന്റുകളിൽ പറയുന്നത്.

തുമ്പപ്പൂവ് പോലെ

അന്ന ബെൻ, റിമ കല്ലിങ്കൽ, വാമിക ഗബ്ബി അടക്കമുള്ള താരങ്ങൾ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്

താരങ്ങൾ

നടി അഭിനയിച്ച വിക്രം- പാ രഞ്ജിത്ത് ജോഡിയുടെ തങ്കലാൻ എന്ന ചിത്രം മികച്ച രീതിയിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  

തങ്കലാൻ

Next: ബാങ്കോക്കിൽ അടിച്ച് പോളിച്ച് ആഹാന... വൈറൽ ചിത്രങ്ങൾ