12 January 2025
Sarika KP
അഭിനേത്രിയും അവതാരകയുമായ മീര നന്ദന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
Pic Credit: Instagram
സോഷ്യല്‍മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ജൂണിലായിരുന്നു മീരയുടെ വിവാഹം കഴിഞ്ഞത്. ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീജുവാണ് ഭർത്താവ്
വിവാഹ ശേഷം വീണ്ടും കണ്ണനെ കണ്ട സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
കല്യാണത്തിന് ശേഷം ആദ്യമായി കണ്ണനെ കണ്ടു എന്ന ക്യാപ്ഷനോടെ പങ്കിട്ട ചിത്രങ്ങള്‍ വൈറലായിരുന്നു.
ഇപ്പോഴിതാ പൂത്തിരുവാതിരയുടെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
കുടുംബസമേതമായി മീര ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സെറ്റ് സാരിയായിരുന്നു മീരയുടെ വേഷം.
Next: മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ