18 January 2025
Sarika KP
വിവാഹ ജീവിതം ഒരു വർഷം പിന്നിടുമ്പോൾ നടി ലെന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
Pic Credit: Instagram
പ്രശാന്ത് ബാലകൃഷ്ണനാണ് ഭർത്താവ്.ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്നു പ്രശാന്ത്.
ബാംഗ്ലൂരിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
തന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നു വിവാഹമെന്നാണ് താരം പറയുന്നത്
ദൈവവും പ്രശാന്തും തനിക്കായൊരുക്കിയ നല്ല ദിവസങ്ങളായിരുന്നു ഇതെല്ലാം. ദൈവത്തിന് നന്ദിയെന്നുമായിരുന്നു ലെന കുറിച്ചത്.
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ലെനയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ഇതിനകം തന്നെ വീഡിയോയും പോസ്റ്റും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
Next: 'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ