പുതിയ ചുവടുവെയ്പ്പുമായി നടി ഹണി റോസ്

5 september 2024

Sarika KP

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ഹണി റോസ്

ഹണി റോസ്

Pic Credit: Instagram

 പുതിയ നിർമാണ കമ്പനിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഹണി റോസ്

നിർമാണ കമ്പനി

എച്ച്ആർവി (ഹണി റോസ് വർഗീസ്) പ്രൊഡക്ഷൻസ് എന്നാണ് നിർമാണ കമ്പിനിയുടെ പേര്

എച്ച്ആർവി

ഇതിൻെ ലോഗോ ഇൻസ്റ്റാ​ഗ്രാമിലൂടെ പുറത്തുവിട്ട് കൊണ്ടാണ് വിശേഷം പങ്കുവച്ചത്

ലോഗോ

 പിറന്നാൾ ദിനത്തിലാണ് എച്ച്ആർവി പ്രൊഡക്ഷൻസിന്റെ വിശേഷം ഹണി റോസ് പങ്കുവച്ചത്ഗ്രാമിലൂടെ പുറത്തുവിട്ട് കൊണ്ടാണ് വിശേഷം പങ്കുവച്ചത്

 പിറന്നാൾ ദിനം

2005 ൽ വിനയൻ സംവിധാനം ചെയ്ത 'ബോയ്‌ഫ്രണ്ട്‌' എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയ രം​ഗത്ത് എത്തുന്നത്

ബോയ്‌ഫ്രണ്ട്‌

 ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഹണി റോസിന്റെ ചിത്രം

റേച്ചൽ

Next:‘മുടിയൻ’ വിവാഹിതനായി; ചിത്രങ്ങൾ വൈറൽ