സ്വിം സ്യൂട്ടിൽ എസ്തർ അനിൽ

25 Octber 2024

Sarika KP

ബാലതാരമായി അഭിനയരം​ഗത്ത് എത്തി പ്രേക്ഷകമനസ്സിൽ സ്ഥാനം പിടിച്ച താരമാണ് എസ്തർ അനിൽ

ബാലതാരമായി അഭിനയരം​ഗത്ത്

Pic Credit: Instagram

ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ നിറസാന്നിദ്ധ്യമാണ് യുവതാരം

സമൂഹ മാദ്ധ്യമങ്ങളിൽ നിറസാന്നിദ്ധ്യം

 എസ്തറിന്റെ ഫാഷനും യാത്രകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

ഫാഷനും യാത്രകളും

ഇപ്പോഴിതാ താരത്തിന്റെ  പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പുതിയ ഫോട്ടോഷൂട്ട്

സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെടുന്നതും.

സ്വിം സ്യൂട്ടിൽ

നാല് മാസം മുമ്പെടുത്ത ചിത്രങ്ങളാണിതെന്ന് എസ്തർ പറയുന്നു. ഇപ്പോൾ താനിതുപോലെ അല്ല ഇരിക്കുന്നതെന്നും കവിളുകൾ ചാടിയിട്ടുണ്ടെന്നും നടി കുറിച്ചു.

നടി കുറിച്ചു

ഇതിനു മുൻപ് മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. മോണോക്കിനിയണിഞ്ഞാണ് അന്ന് ചിത്രങ്ങളിൽ എസ്തർ എത്തിയിരിക്കുന്നത്.

മോണോക്കിനിയിൽ എസ്തർ

Next: ദേവതയോ! വൈറലായി ഇഷാനിയുടെ ചിത്രങ്ങള്‍