16 August  2024

SHIJI MK

'നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും'

സീരിയലുകള്‍ കാണുന്ന ആളുകളെ നടി അവന്തിക ആരാണെന്ന കാര്യം പരിചയപ്പെടുത്തേണ്ടതില്ല. പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം എന്നീ സീരിയലുകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

അവന്തിക

Instagram Image

സീരിയലുകളില്‍ നിന്ന് ഒരിടവേള എടുത്ത അവന്തിക ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ്. സോഷ്യല്‍ മീഡിയയിലും അവന്തിക സജീവമാണ്.

മിന്നും താരം

Instagram Image

അവന്തിക പങ്കുവെക്കാറുള്ള റീലുകളും ഫോട്ടോകളും എപ്പോഴും വൈറലാകാറുണ്ട്.

വൈറല്‍

Instagram Image

അവന്തിക പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. താരത്തിന് ലഭിച്ച ഒരു മെസേജാണ് സ്‌റ്റോറിയാക്കിയത്.

സ്‌റ്റോറി

Instagram Image

മെസേജ് അയച്ചയാളുടെ ഐഡി വെളിപ്പെടുത്തികൊണ്ടാണ് അവന്തിക സ്റ്റോറിയിട്ടത്.

മെസേജ്

Instagram Image

സമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള സ്‌റ്റോറിക്ക് ഒരാള്‍ നല്‍കിയ മറുപടിയാണ് അവന്തിക തുറന്നുകാണിച്ചത്.

സ്ത്രീസുരക്ഷ

Instagram Image

അനുരാജ് രാധാകൃഷ്ണന്‍ എന്നയാളാണ് ഈ മെസേജ് അയച്ചത്. ഇയാളുടെ പ്രൊഫൈല്‍ താരം വെളിപ്പെടുത്തി.

പ്രൊഫൈല്‍

Instagram Image

ഈ മനുഷ്യന്‍ വളരെ അപകടകാരിയാണ്. നിങ്ങളെ പോലെ ഒരാള്‍ സമൂഹത്തില്‍ ജീവിക്കുന്നത് നാണക്കേടാണ്.

നാണക്കേട്

Instagram Image

നിന്നയൊക്കെ കണ്ടാല്‍ എങ്ങനെയാണ് പീഡിപ്പിക്കാതിരിക്കും എന്നാണ് ഇയാള്‍ മെസേജ് അയച്ചത്.

പീഡനം

Instagram Image

തണ്ണിമത്തനിലെ വെളുത്ത ഭാ​ഗം കളയാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്

NEXT