കൃഷ്ണ ഭഗവാനെ നെഞ്ചോട് ചേർത്ത് അനുശ്രീ; ചിത്രങ്ങൾ

26 August 2024

TV9 MALAYALAM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ

നടി അനുശ്രീ

Pic Credit: Instagram

സിനിമയിൽ എന്ന പോലെ അനുശ്രീ തൻ്റെ വ്യക്തി ജീവിതത്തിലും തൻ്റേതായ ഒരു ശൈലി പിന്തുടരാറുണ്ട്.

തൻ്റേതായ ജീവിതശൈലി തുടരുന്ന അനുശ്രീ

Pic Credit: Instagram

തൻ്റെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന നടി, എപ്പോഴും ആ മൂല്യങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യും.

വിശ്വാസത്തെ മുറുകെ പിടിക്കുന്ന നടി

Pic Credit: Instagram

ഇപ്പോൾ നടി ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് കൃഷ്ണ ഭഗവാനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്

ശ്രീകൃഷ്ണജയന്തി

Pic Credit: Instagram

'കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്'എന്ന കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനം

Pic Credit: Instagram

Next: വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവരെ കുറ്റം പറയാനാകില്ല