Arya

30  October  2024

SHIJI MK

TV9 Malayalam Logo

ദുരനുഭവം പങ്കുവെച്ച് ആര്യ ബഡായ്

Instagram Images

Arya

ആര്യ എന്ന് മാത്രം പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല, എന്നാല്‍ ബഡായ് ബംഗ്ലാവിനെ ആര്യയെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കുമറിയാം.

ആര്യ

Arya

ഒരു അഭിനേത്രി മാത്രമല്ല ആര്യ. സ്വന്തമായി ഒരു വസ്ത്ര വ്യാപാര സ്ഥാപനവും ആര്യയ്ക്കുണ്ട്.

സംരംഭക

Arya

ബഡായ് ബംഗ്ലാവില്‍ നടന്‍ പിഷാരടിയുടെ ഭാര്യയായാണ് ആര്യ എത്തിയിരുന്നത്. ഇവരുടെ തമാശകള്‍ കേള്‍ക്കാം പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടവുമാണ്.

കോംബോ

ബിഗ്‌ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ആര്യ തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്.

ബിഗ്‌ബോസ്

ഇപ്പോഴിതാ ആര്യ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞ കാര്യങ്ങളാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

വെളിപ്പെടുത്തല്‍

തനിക്ക് നേരിടേണ്ടി വന്ന ചൂഷണത്തെ കുറിച്ചാണ് ആര്യ സംസാരിക്കുന്നത്. കൂടാതെ തന്റെ വിവാഹ ബന്ധം വേര്‍പ്പെട്ടതിനെ കുറിച്ചും ആര്യ സംസാരിച്ചിരുന്നു.

ചൂഷണം

സ്‌പോണ്‍സേഴ്‌സിനിടയിലുണ്ടായിരുന്ന ഒരാള്‍ തന്നോട് മോശമായി പെരുമാറിയതായാണ് ആര്യ പറയുന്നത്. അയാള്‍ വന്ന് എന്റെ തോളില്‍ കൈ ഇട്ടു.

പെരുമാറ്റം

പിന്നീട് കൈ പതുക്കെ താഴേക്കിറക്കി, കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. എനിക്ക് ഇത് ഭയങ്കര വിഷമമായെന്നും താരം പറഞ്ഞു.

വിഷമം

എന്റെ ബാക്കില്‍ പിടിച്ചതേ ഓര്‍മയുള്ളൂ: ശ്വേത മേനോന്‍

NEXT