ഇതെപ്പോ? സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ

01 October 2024

Sarika KP

എറെ ആരാധകരുള്ള പ്രിയ താരമാണ് നടി അനുശ്രീ, സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ  ഫോട്ടോഷൂട്ട്  വൈറലാകാറുണ്ട്

ഫോട്ടോഷൂട്ട്  വൈറലാകാറുണ്ട്

Pic Credit: Instagram

ഇപ്പോഴിതാ താരം പുതിയതായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പുതിയതായി പങ്കുവച്ച ഫോട്ടോഷൂട്ട്

നെറുകയിൽ സിന്ദൂരമണിഞ്ഞ നിറവയറുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് അത്.  

സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ

മിറർ സെൽഫിയായി തന്റെ ചിത്രങ്ങൾ പകർത്തുകയാണ് അനുശ്രീ

മിറർ സെൽഫി

ഇതോടെ ഇതൊക്കെ എപ്പോഴാ സംഭവിച്ചതെന്നാണ് രാധകർ ചോദിക്കുന്നത്

ആരാധകരുടെ ചോദ്യം

ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചത്. ഇത് മനസ്സിലാകാൻ ക്യാപ്ഷനായി  ഹാഷ്ടാഗുകൾ നൽകിയിട്ടുണ്ട്

ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് 

അനുശ്രീയുടെ അടുത്ത സുഹൃത്തായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ ആണ് മേക്കപ്പ് ചെയ്തിട്ടുള്ളത്

ആർട്ടിസ്റ്റ് പിങ്കി വിശാൽ

‘കഥ ഇന്നുവരെ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം  

‘കഥ ഇന്നുവരെ’

Next: ഒടുവിൽ ഇയാൾ എല്ലാവരെയും പറ്റിച്ച്... കൺവിൻസിങ് സ്റ്റാറായി