സെറ്റ് സാരിയിൽ ഓണം വൈബിൽ അനുശ്രീ

4 september 2024

Sarika KP

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അനുശ്രീ

നടി അനുശ്രീ

Pic Credit: Instagram

താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാകാറുണ്ട്

പുതിയ ചിത്രങ്ങൾ

ഇത്തവണ സെറ്റ് സാരിയിലുള്ള ചിത്രങ്ങളാണ് അനുശ്രീ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്

സെറ്റ് സാരി

ചുറ്റും ഓണം വൈബ് എന്ന അടികുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

 ഓണം വൈബ് 

സെറ്റ് സാരിക്കൊപ്പം  ചോക്കറാണ് ആക്സസറികളിൽ ശ്രദ്ധേയമായത്

ആക്സസറി

സനേഷ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

ചിത്രങ്ങൾ പകർത്തിയത്

ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'തലവൻ' ആണ് അനുശ്രീയുടെ റിലീസായ പുതിയ ചിത്രം

തലവൻ

Next: അമാലിന് പിറന്നാൾ ആശംസകളുമായി ദുൽഖർ