08 November 2024

SHIJI MK

'വിവാഹം അടുത്ത് തന്നെ ഉണ്ടാകും,  എല്ലാം അറിയിക്കാം'

Instagram Images

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ നടിയാണ് അന്ന രാജന്‍.

അങ്കമാലി ഡയറീസ്

അങ്കമാലി ഡയറീസില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

ലിച്ചി

എന്നാല്‍ പിന്നീട് അത്ര വലിയ അവസരങ്ങളൊന്നും താരത്തെ തേടിയെത്തിയില്ല. ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അന്ന വേഷമിട്ടിട്ടുള്ളത്.

സിനിമകള്‍

സിനിമകള്‍ കുറവാണെങ്കിലും ഉദ്ഘാടന ചടങ്ങുകളിലാണ് അന്ന കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്.

ഉദ്ഘാടനം

ഉദ്ഘാടന വേദിയില്‍ വെച്ച് തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്ന കൊടുത്ത മറുപടിയാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയായിരിക്കുന്നത്.

വിവാഹം

എന്നാണ് വിവാഹം എന്നായിരുന്നു ഒരു ആരാധകന്‍ വേദിയില്‍ വെച്ച് ചോദിച്ചത്. അതിന് താരം മറുപടി നല്‍കുകയും ചെയ്തു.

ചോദ്യം

എന്റെ അമ്മ എന്നോട് എല്ലാ ദിവസവും ചോദിക്കുന്ന ചോദ്യമാണിതെന്നാണ് അന്ന മറുപടി നല്‍കിയത്.

ഇങ്ങനെ

വിവാഹമെല്ലാം ഉടനെ ഉണ്ടാകുമെന്നാണ് തോന്നുന്നത്. തീരുമാനമാകുമ്പോള്‍ അറിയിക്കാമെന്നും താരം പറഞ്ഞു.

ഉടന്‍

കുടുംബത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടില്ല, കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്: ദിയ കൃഷ്ണ

NEXT