27 October 2024
Sarika KP
നടി അഞ്ജു കുര്യന്‍ വിവാഹിതയാവുന്നു.
Pic Credit: Instagram
റോഷന്‍ കരിപ്പയാണ് വരന്‍.
വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് അഞ്ജു
എല്ലാ പ്രണയകഥകളും മനോഹരമാണ്, പക്ഷേ നമ്മുടേത് എനിക്ക് പ്രിയപ്പെട്ടതാണ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്
2013 ല്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.
ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
അഞ്ജു മോഡലിങ് രംഗത്തും സജീവമാണ്.
Next: കല്യാണമായോ? കണ്ണെടുക്കാന്‍ തോന്നില്ല; അനുശ്രീയുടെ ചിത്രങ്ങള്‍ വൈറല്‍