18 August  2024

SHIJI MK

വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുറ്റം പറയാനാകില്ല

വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒരിക്കലും കുറ്റം പറയാനാകില്ലെന്ന് പറയുകയാണ് നടി ഷീലു എബ്രഹാം. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാകും ചിലപ്പോള്‍ ഇതിലേക്ക് എത്തിക്കുന്നതെന്ന് താരം.

വിവാഹേതര ബന്ധം

Instagram Image

ഷീലുവിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രമായ ബാഡ് ബോയ്‌സിന്റെ സംവിധായകനാണ് ഒമര്‍. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചയാക്കേണ്ട

Instagram Image

ഷീലുവിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രമായ ബാഡ് ബോയ്‌സിന്റെ സംവിധായകനാണ് ഒമര്‍. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബാഡ് ബോയ്‌സ്

Instagram Image

ചലച്ചിത്രമേഖലയിലെ സ്ത്രീപുരുഷ ബന്ധങ്ങള്‍ ജനങ്ങള്‍ നേരിട്ട് അറിയുന്നതല്ല അവരെ അറിയിക്കുന്നതാണ്. വര്‍ഷങ്ങളോളം പരസ്പരം അറിയുന്നവര്‍ പകപോക്കാന്‍ കേസുമായി വരാനും ഇടയുണ്ട്.

പകപോക്കാന്‍

Instagram Image

ബലാത്സംഗം ചെയ്യുന്നത് തെറ്റാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനെ കുറ്റം പറയാനാകില്ല. ഒരു പത്തുനൂറു തവണ പോയിക്കഴിഞ്ഞ ശേഷം ബലാത്സംഗം ചെയ്തുവെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

കുറ്റം പറയാനാകില്ല

Instagram Image

ഒമര്‍ ലുലുവിനെതിരായ ആരോപണം വരുന്നതിന് മുമ്പാണ് ഞങ്ങള്‍ സിനിമ ആരംഭിച്ചത്. കോടതി നടപടികള്‍ ഒരു വഴിക്ക് നടക്കുന്നുണ്ട്. മറുവശത്ത് കൂടി സിനിമയും പോകുന്നു.

സിനിമ

Instagram Image

അദ്ദേഹവുമായി വളരെ സൗഹൃദമുള്ള ആളാണ് ഞാന്‍. ആരോപണം വന്നപ്പോള്‍ അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ലെങ്കില്‍ സിനിമയെ ഭാധിക്കുമോയെന്ന പേടിയുണ്ടായിരുന്നു.

ആരോപണം

Instagram Image

ഒമര്‍ ലുലു ശരിയാണോ തെറ്റാണോ എന്നൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള ബന്ധമൊക്കെ വളരെ സാധാരണമാണ്

സാധാരണമാണ്

Instagram Image

തടി കൂടുന്നില്ലെ? ഈ ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങാം

NEXT