06 january 2025
Sarika KP
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍.
Pic Credit: Instagram
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും മകന്റെയും ഭർത്താവിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
മകനൊപ്പമുള്ള പുതിയ ചിത്രങ്ങളും പൊങ്കല്‍ വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ട്രെഡീഷണല്‍ സാരിയില്‍ അതീവ സുന്ദരിയായി അമലയും മകനയുമാണ് ചിത്രത്തിൽ കാണുന്നത്.
കസവ് മുണ്ടും നീല ഷര്‍ട്ടുമായിരുന്നു മകൻ ഇളൈയുടെ വേഷം.
എല്ലാ പ്രിയപ്പെട്ടവര്‍ക്കും പൊങ്കല്‍ ആശംസകള്‍ നേരുന്നു എന്ന് കുറിച്ചായിരുന്നു അമലയുടെ പോസ്റ്റ്.
ഇതെങ്ങനെയാണ് അമല ഇത്ര മാറിയതെന്നായിരുന്നു മിക്കവരുടെയും ചോദ്യം.
Next: വിവാഹദിനം ധരിച്ച സാരിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കീർത്തി