29 August  2024

SHIJI MK

ബാങ്കോക്കില്‍ അടിച്ചുപൊളിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

സിനിമകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അഹാന. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അഹാന

അഹാന പങ്കുവെച്ച വീഡിയോയില്‍ പറയുന്ന മാംഗോ സ്റ്റിക്കി റൈസിനെ കുറിച്ചാണ് ഇപ്പോള്‍ മലയാളികള്‍ സംസാരിക്കുന്നത്.

മാംഗോ സ്റ്റിക്കി റൈസ്

എല്ലാ തവണ ബാങ്കോക്കിലേക്ക് പോകുമ്പോഴും മാംഗോ സ്റ്റിക്കി റൈസ് കഴിക്കാറുണ്ടെന്നും ഇത്തവണ കഴിക്കാന്‍ മറന്നുപോയെന്നുമാണ് താരം പറയുന്നത്.

മറന്നുപോയി

ബാങ്കോക്ക് യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് മാംഗോ സ്റ്റിക്കി റൈസ് കഴിക്കാന്‍ മറന്ന കാര്യം താരം പറഞ്ഞത്.

ബാങ്കോക്ക്

യാത്രയിലെ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ബാങ്കോക്കിനെ എന്ന ക്യാപ്ഷനോടെയുള്ളതായിരുന്നു ഒരു ചിത്രം.

ചിത്രങ്ങള്‍

യാത്രയ്ക്കിടയില്‍ അഹാന അച്ഛന് വേണ്ടി ബാഗ് വാങ്ങിച്ചിട്ടുമുണ്ട്.

അച്ഛന്

ലെഹങ്കയില്‍ സുന്ദിയായി  പ്രിയ വാര്യര്‍

NEXT