മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ

17 October 2024

Sarika KP

സിനിമ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാനയ്ക്ക് നിരവധി ആരാധകരാണുള്ളത്.

അഹാനയ്ക്ക് നിരവധി ആരാധകരാണുള്ളത്

Pic Credit: Instagram

സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.

ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്

ഇപ്പോഴിതാ അബുദാബിയിലാണ് താരം. കുറച്ച് ദിവസമായി ഇതിന്റെ വിശേഷങ്ങൾ താരം തന്നെ പങ്കുവയ്ക്കാറുണ്ട്

അബുദാബിയിലാണ് താരം

താരത്തിന്റെ 29-ാം പിറന്നാൾ ആഘോഷവും ഇവിടെ നിന്ന് തന്നെയാണ് അഹാന ആഘോഷിച്ചത്

29-ാം പിറന്നാൾ ആഘോ‌ഷം

ഇപ്പോഴിതാ അബുദാബിയിലെ മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വാദിക്കുന്നതിന്റെ  ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

സൂര്യാസ്തമയം ആസ്വദിച്ച് അഹാന

സ്ലീവ്‌‍ലെസ് ഫ്രോക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിലുള്ളത്.

സ്ലീവ്‌‍ലെസ് ഫ്രോക്കിൽ

അമ്മ സിന്ധു കൃഷ്ണയും അഹാനയുടെ യാത്രയിൽ കൂടെയുണ്ട്

അമ്മ സിന്ധു കൃഷ്ണ

Next: 'കണ്ണനെ കാണാൻ': സുന്ദരിയായി അനുശ്രി