12 October 2024
Sarika KP
ഏറെ ആരാധകരുള്ള പ്രിയ താരമാണ് അഹാന കൃഷ്ണ
Pic Credit: Instagram
താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.
തട്ടം ഇട്ടുകൊണ്ടുള്ള അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
തട്ടം ഇട്ടുകൊണ്ടുള്ള അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
അറേബ്യൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്
അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ നിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.
വെളുത്ത വസ്ത്രത്തിൽ വന്ന ഉമ്മച്ചികുട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Next: നെറുകയിൽ സിന്ദൂരമണിഞ്ഞ് സാരിയിൽ സുന്ദരിയായി നയൻതാര