Abhinaya Husband Name
പണി എന്ന ചിത്രത്തിലെ നായിക അഭിനയ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് സണ്ണി വര്‍മയാണ്  ആണ് അഭിനയയുടെ വരന്‍.

പണി എന്ന ചിത്രത്തിലെ നായിക അഭിനയ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് സണ്ണി വര്‍മയാണ്  ആണ് അഭിനയയുടെ വരന്‍.  

പണി എന്ന ചിത്രത്തിലെ നായിക

അഭിനയയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

അഭിനയയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

വിവാഹ വിശേഷങ്ങൾ

കഴിഞ്ഞ ദിവസം ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

മെഹന്ദി ആഘോഷം

വയലറ്റ് നിറത്തിലുള്ള ലെഹങ്കയാണ് അഭിനയ ചടങ്ങിൽ ധരിച്ചത്. ട്രഡീഷണല്‍ ചടങ്ങോടുകൂടിയാണ് ആഘോഷങ്ങൾ നടന്നത്.

ട്രഡീഷണല്‍ ചടങ്ങ്

 ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.15 വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് കടക്കുന്നത്.

വിവാഹ നിശ്ചയം

വിവാ​ഹനിശ്ചയം കഴിഞ്ഞെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും വരന്റെ ചിത്രമോ പേരോ ഒന്നും അഭിനയ വെളിപ്പെടുത്തിയിരുന്നില്ല.

വരന്റെ ചിത്രമോ പേരോ

അന്ന് പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ രണ്ട് പേരുടെയും കൈകൾ മാത്രമാണ് കാണാൻ പറ്റുന്നത്.

ക്ഷേത്രത്തിലെ മണി മുഴക്കുന്ന

ഇതിനു പിന്നാലെയാണ് വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയത്. 'ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്' എന്നാണ് ചിത്രത്തിനൊപ്പം നടി കുറിച്ചത്.

'ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്'