അമാലിന് പിറന്നാൾ ആശംസകളുമായി ദുൽഖർ 

04 September 2024

Sarika KP

അമാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ദുൽഖർ പിറന്നാൾ ആശംസ നേർന്നത്

പിറന്നാൾ ആശംസ

Pic Credit: Instagram

ഈ ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് തോന്നുന്നില്ല എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്

ജന്മദിന ചിത്രങ്ങൾ

2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്

വിവാഹം

മറിയം അമീറ സൽമാൻ ആണ് മകൾ

മകൾ

കിംഗ് ഓഫ് കൊത്ത എന്ന ചിത്രമാണ് ദുൽഖറിന്റെ ഏറ്റവും ഒടുവിലെ  മലയാള ചിത്രം

കിംഗ് ഓഫ് കൊത്ത

താരം തെന്നിന്ത്യയിലും ബോളിവുഡിലും എല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്

ഇതരഭാഷ 

ദുൽഖർ  2024 അവസാനത്തോടെ ഒരു പുതിയ മലയാളം പ്രോജക്റ്റുമായി തിരിച്ചെത്തുന്നുവെന്നാണ് സൂചന

പുതിയ മലയാള ചിത്രം 

ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്തുമായി ചേര്‍ന്നായിരിക്കും ചിത്രം 

നഹാസ് ഹിദായത്ത്

Next:ഉർവശിയുടെ മകൾ സിനിമയിലേക്കോ?