ആറ്റിറ്റ്യൂഡ് വിട്ടൊരു കളിയില്ല! ​

26 October 2024

Sarika KP

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ  ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ

Pic Credit: Instagram

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.

പുത്തൻ ലുക്കിൽ ദുൽഖർ

നന്ദി ദൂബായ് എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

കിങ് ഓഫ് കൊത്തയ്ക്കുശേഷം ഒരു മലയാള സിനിമ പോലും ദുൽ‌ഖറിന്റേതായി തിയേറ്ററുകളിൽ എത്തിയിട്ടില്ല.

കിങ് ഓഫ് കൊത്ത

ലക്കി ഭാസ്കറാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. 

ലക്കി ഭാസ്കർ

തെലുങ്കിൽ ഒരുക്കിയിരിക്കുന്ന സിനിമയാണെങ്കിലും സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദർശനത്തിന് എത്തും. 

എല്ലാ ഭാഷകളിലും സിനിമ പ്രദർശനത്തിന് എത്തും

സിനിമയുടെ പ്രമോഷൻ പരിപാടികളിൽ‌ സജീവമായി ദുൽഖർ പങ്കെടുക്കുന്നുണ്ട്.

പ്രമോഷൻ പരിപാടികളിൽ‌ സജീവം

വെങ്കിട്ട് അറ്റ്‌ലൂരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ലക്കി ഭാസ്‌കര്‍' ദീപാവലി റിലീസായി ഒക്‌ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തുകയാണ്.

ഒക്‌ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തുക

Next: ഹോട്ട് ലുക്കിൽ സുഹാന ഖാൻ; ചിത്രങ്ങൾ വൈറൽ