മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ  

07 September 2024

Sarika KP

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് ഇന്നു 73 വയസു തികയുന്നു

മമ്മൂട്ടി

Pic Credit: Instagram

 മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മകനും നടനുമായ ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് പിറന്നാളാശംസകൾ നേർന്നത്

പിറന്നാളാശംസകൾ

എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ വാപ്പച്ചിക്ക് പിറന്നാളാശംസകള്‍, എന്ന് കുറിച്ചാണ് ദുൽഖർ ചിത്രം പങ്കുവച്ചത്

'എന്റെ വാപ്പച്ചിക്ക് പിറന്നാളാശംസകള്‍'

ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം

നിരവധി പേരാണ് താരത്തിനു ആശംസകൾ നേർന്ന് എത്തുന്നത്

ആശംസകൾ നേർന്ന് എത്തുന്നത്

നവാഗതനായ ഡീനൊ ഡെന്നിസിന്‍റെ ബസൂക്കയും ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മമ്മൂട്ടിയുടെ തൊട്ടടുത്ത റിലീസുകള്‍

റിലീസുകള്‍

Next: കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി അഹാന