ബാബുരാജിൻ്റെ കറക്കം ഇനി വ്റാങ്ലറിൽ; പുതിയ കാറിൻ്റെ വില ഇത്രയാണ്

07 August 2024

JENISH THOMAS

മലയാളം സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ബാബുരാജ്. 

നടൻ ബാബുരാജ്

Pic Credit: Pinnacle Jeep Facebook

വില്ലൻ കഥാപാത്രങ്ങളിൽ നിന്നും കോമഡിയും പിന്നീട് ക്യാരക്ടർ വേഷങ്ങളും ചെയ്ത് മലയാള സിനിമയിൽ തൻ്റേതായ സ്ഥാനം ബാബുരാജ് നേടിയെടുത്തിട്ടുണ്ട്.

വില്ലനായി തുടങ്ങി

Pic Credit: Pinnacle Jeep Facebook

ഇപ്പോൾ താരം പുതിയ കാർ വാങ്ങിച്ചിരിക്കുകയാണ്

പുതിയ കാർ വാങ്ങി

Pic Credit: Pinnacle Jeep Facebook

ജീപ്പിൻ്റെ വ്റാങ്ലർ എന്ന മോഡൽ കാറാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.

ജീപ്പ് വ്റാങ്ലർ

Pic Credit: Pinnacle Jeep Facebook

ജീപ്പിൻ്റെ 4X4 SUV റൈഡിങ് കാറാണ് വ്റാങ്ലർ

വ്റാങ്ലർ

Pic Credit: Pinnacle Jeep Facebook

67 ലക്ഷം മുതൽ 72 ലക്ഷം വരെയാണ് ഈ കാറിൻ്റെ വില

കാറിൻ്റെ വില

Pic Credit: Pinnacle Jeep Facebook

രണ്ട് വേരിയൻ്റുകളിലായിട്ടാണ് ജീപ്പ് വ്റാങ്ലർ അവതരിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡും റുബിക്കോണുമാണ് ആ വേരിയൻ്റുകൾ

രണ്ട് വേരിയൻ്റുകൾ

Pic Credit: Pinnacle Jeep Facebook

Next: വിവാഹം ഒരു കുഞ്ഞുണ്ടായതിന് ശേഷം മതി: ഷൈൻ ടോം ചാക്കോ