ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?

04 January 2025

TV9 Malayalam

2024ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സ്. ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍

എബി ഡി വില്ലിയേഴ്‌സ്

Pic Credit: PTI/Social Media/Getty

ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളും, ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റുമാണ് ടീമിലെ ഓപ്പണര്‍മാര്‍

യശ്വസി ജയ്‌സ്വാള്‍

ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍

ജോ റൂട്ട്

ഇന്ത്യയുടെ രവീന്ദ്ര ജഡേജയും, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസും, ജോ റൂട്ടും ഓള്‍റൗണ്ടര്‍മാര്‍

രവീന്ദ്ര ജഡേജ

പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് വിക്കറ്റ് കീപ്പര്‍

മുഹമ്മദ് റിസ്വാന്‍

ഇന്ത്യയുടെ ജസ്പ്രീത് ബുംറ പേസ് ബൗളിംഗിനെ നയിക്കും

ജസ്പ്രീത് ബുംറ

ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ശ്രീലങ്കയുടെ പ്രബത് ജയസൂര്യ എന്നിവര്‍ ടീമിലെ മറ്റ് ബൗളര്‍മാര്‍

കഗിസോ റബാദ

Next: ജസ്പ്രീത് ബുംറയ്ക്കും പിന്നില്‍, കോലിയ്ക്ക് നാണക്കേട്‌