വ്യായാമത്തിന് മുമ്പ്  ഒരു വാഴപ്പഴം അത് നിർബന്ധമാണ്...

28 JUNE 2024

NEETHU VIJAYAN

വാഴപ്പഴത്തിൽ ആവശ്യ പോഷകങ്ങൾ അടങ്ങിയതിനാൽ വ്യായാമത്തിന് മുമ്പ് ഇത് കഴിക്കുന്നത് ഊർജ്ജം നൽകുന്നു.

വാഴപ്പഴം

Pic Credit: Freepic

വാഴപ്പഴത്തിലെ പൊട്ടാസ്യം പേശികളുടെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ്.

പൊട്ടാസ്യം

Pic Credit: FREEPIK

വ്യായാമത്തിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് എളുപ്പത്തിൽ ദഹിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നതും ഇതിലൂടെ തടയുന്നു.

ദഹനം

Pic Credit: FREEPIK

വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വ്യായാമത്തിലുടനീളം സാവധാനവും സ്ഥിരവുമായ ഊർജ്ജം പുറത്തുവിടാൻ സഹായിക്കുന്നു.

നാരുകൾ

Pic Credit: FREEPIK

വാഴപ്പഴത്തിൽ ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ ദ്രാവക ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്ന ധാതുക്കളാണ്.

ഇലക്ട്രോലൈറ്റ്

Pic Credit: FREEPIK

വിയർപ്പിലൂടെ പൊട്ടാസ്യം നഷ്ടപ്പെടുകയും പൊട്ടാസ്യത്തിൻ്റെ അളവ് കുറയുകയും ചെയ്യുന്നത് ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാകും.

വയറുവേദന

Pic Credit: FREEPIK

വ്യായാമത്തിന് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് ക്ഷീണം 10-15 ശതമാനം കുറയ്ക്കുന്നു.

ക്ഷീണം

Pic Credit: FREEPIK

Next: മുടി കൊഴിച്ചിൽ മാറ്റാം വിത്തുകളും നട്സും ഉപയോ​ഗിച്ച്