10 December 2024
Sarika KP
പോഷകങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങ തൊലി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.
Pic Credit: Gettyimages
മാതളം തൊലിയ്ക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഫലമുണ്ട്.
അമിതവണ്ണമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
അവശ്യ ധാതുക്കളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കൊണ്ട് സമ്പുഷ്ടമായ മാതളത്തിന്റെ തൊലി എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും.
ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ചുമയുണ്ടെങ്കിൽ മാതളനാരങ്ങയുടെ തൊലി പൊടിച്ച് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
Next: ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മുടി നരയ്ക്കാൻ വൈകും