21 January 2025
JENISH THOMAS
അടുത്തിടെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷനുള്ള നിർദേശങ്ങൾ നൽകാനുള്ള സമിതിക്ക് അനുമതി നൽകിയത്.
Pic Credit: PTI/Getty
പുതിയ ശമ്പള കമ്മീഷൻ വന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഗണ്യമായി വർധിക്കും
അടിസ്ഥാന ശമ്പളം 50,000 രൂപവരെയാകും. അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെൻ്റ് ഫാക്ടർ ഉയരുന്നതോടെയാണ് ഈ ശമ്പള വർധന.
നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18,000 രൂപയാണ് അടിസ്ഥാന ശമ്പളം
അടിസ്ഥാന ശമ്പളത്തിന് പുറമെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ, എച്ച്ആർഎ തുടങ്ങിയ മറ്റ് അലവസുകളും ഉയർത്തിയേക്കും
2026 ജനുവരിയോടെയാകും എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരിക
Next: തിരുച്ചുവരവിൽ രണ്ടും കൽപ്പിച്ച് ട്രംപ്