ഓൺലൈനിൽ പഠിക്കാം; സ്റ്റാൻഫോർഡ് സർവകലാശാലയുടെ അഞ്ച് കോഴ്സുകൾ

22 October 2024

ABDUL BASITH

രാജ്യത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ആഘോഷങ്ങൾക്കൊപ്പം ദീപാവലി സമയത്ത് തകർപ്പൻ ഓഫറുകളും ലഭിക്കും.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി

Image Courtesy - Unsplash

വിവിധ ഇ കൊമേഴ്സ് സൈറ്റുകളും വിവിധ കമ്പനികളുമൊക്കെ ഈ സമയത്ത് ഓഫറുകൾ നൽകാറുണ്ട്. സാധനങ്ങൾ വാങ്ങാൻ പറ്റിയ സമയമാണിത്.

ഓൺലൈൻ കോഴ്സുകൾ

പ്രോഗ്രാമിങ് ലാംഗ്വേജായ ആറിൻ്റെ അടിസ്ഥാനതത്വങ്ങളാന് ഈ കോഴ്സിൽ പഠിപ്പിക്കുക. സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സയൻസസ് ആണ് ഇത് പഠിപ്പിക്കുക.

ആർ പ്രോഗ്രാമിംഗ് ഫണ്ടമെൻ്റൽസ്

ഇതും സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സയൻസസ് ആണ് പഠിപ്പിക്കുന്നത്. ആർ ലാംഗ്വേജുമായി ബന്ധപ്പെട്ടതാണ് പഠനം.

സ്റ്ററ്റിസ്റ്റിക്കൽ ലേണിംഗ്  വിത്ത് ആർ

ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എജ്യുക്കേഷൻ നൽകുന്ന കോഴ്സാണിത്. എൻജിഎസ്എസിൽ ശക്തമായ പശ്ചാത്തലമുള്ളവർക്ക് ഈ കോഴ്സ് പഠിക്കാം.

പെർഫോമൻസ് അസസ്മെൻ്റ് ഇൻ ദി എൻജിഎസ്എസ്

സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആണ് ഈ കോഴ്സ് നൽകുന്നത്. ഫൈനൈറ്റ് ഓട്ടോമാറ്റയുമായി ബന്ധപ്പെട്ടതാണിത്.

ഓട്ടോമാറ്റ തിയറി

റോക്ക് മെക്കാനിക്സ്, സ്ട്രക്ചറൽ ജിയോളജി, എർത്ത്ക്വേക്ക് സീസ്മോളജി തുടങ്ങിയ വിവിധ കാര്യങ്ങളാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്.

റിസർവോയർ ജിയോമെക്കാനിക്സ്

Next : വയനാട്ടിലേക്ക് ഒരു യാത്ര പോകാം