ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും അടിയന്തര സന്ദേശങ്ങൾ അയക്കാനാണ് ഉപയോഗിച്ചത്. ഇന്നും ഇത് ഉപയോഗിക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങൾ, പോലീസ്, ആംബുലൻസ് എന്നിങ്ങനെയുള്ള അടിയന്തര സേവനങ്ങളിലും പേജറുകൾ ഉപയോഗിക്കാം. നീണ്ട ബാറ്ററി ലൈഫാണ് പേജറുകളുടെ സവിശേഷത. ഇന്റർനെറ്റിന്റെ സൗകര്യം ഇല്ലാതെ തന്നെ ഇത് പ്രവർത്തിപ്പിക്കാൻ കഴിയുന്നുണ്ടെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. (images: gettyimages)